facebook hacking എന്നത് ഇപ്പോൾ നമ്മുടെ ഇടയിൽ ചർച്ചാ വിഷയമാണല്ലൊ? പലരും കേട്ടിട്ടേ ഉണ്ടാകു എന്നാൽ സമഗ്ര സാംസ്കാരിക വേദി ഹാക്ക് ചെയ്തതിലൂടെ പലരും അനുഭവിക്കുകയും ചെയ്തു. എങ്ങിനെയാണ് ഹാക്ക് ചെയ്യുക എന്നത് മനസ്സിലാക്കുകയാണ് അത് തടയാൻ പറ്റിയ മാർഗ്ഗം. ചുരുക്കിപ്പറയാം കഴിയുന്നതും . പ്രധാനപ്പെട്ട 12 തരം ഹാക്കുകളാണ് വിവരിക്കുന്നത്. ആയതിനാൽ എന്റെ ജോലി ആർക്കെങ്കിലും സ്പോൺസർ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ മുടങ്ങാതെ 12 ഉം വിവരിക്കും. ഇതാ ഇവയാണ് 12 ഹാക്കുകൾ
Phishing
Social Engineering
Plain Password Grabbing
Key Logger
Browser Extension Facebook Hacker
Malicious Application Hack
Facebook Account Hacker Software
Malicious Mobile Application
Browser Vulnerabilities
Self XSS
Trojan Horses
Facebook Zero Day
ഇതിൽ ഏറ്റവും എളുപ്പമുള്ള ഒരു മാർഗ്ഗമാണ് ആദ്യത്തെ Phishing എന്ന ഏർപ്പാട്. FB യുടെ ലോഗിൻ പേജിനു സമാനമായ ഒരു പേജുണ്ടാക്കുന്നു . എളുപ്പമാണ് കോഡിംഗ് അറിയണമെന്നില്ല . FB യുടെ ലോഗിൻ പേജെടുത്ത് റൈറ്റ് ക്ലിക്ക് ചെയ്ത് വ്യൂ സോഴ്സ് കോഡ് എന്ന ഓപ്ഷൻ ക്ലിക്കു ചെയ്താൽ കോഡു കാണാം. അല്ലെ ങ്കിൽ പേജ് ഓപ്പൺ ചെയ്ത് കീബോർഡിലെ കൺട്രോൾ കീയും Uയും ഒരുമിച്ച് അമർത്തുക അപ്പോഴും കോഡു കാണാം. ഇതിനെ അതേപടി നോട്ട് പാടിൽ കോപ്പി പേസ്റ്റ് ചെയ്യുക ശേഷം അതിനെ സേവ് ചെയ്യുക ഒരു പേരിൽ . പേർ അവസാനിക്കുന്നത് .html എന്നതിലായിരിക്കണം. ഈ ഫയൽ നിങ്ങൾ കാണുന്നത് നിങ്ങളുടെ ബ്രൗസർ ഐക്കൺ രൂപത്തിലായിരിക്കും. ഇനി ഇതൊന്നു തുറന്നു നോക്കിയാൽ യഥാർത്ഥ എഫ് ബി ലോഗിൻ പേജായിരിക്കും. ഇതിനെ ഞാൻ ഏതെങ്കിലും സർവറിൽ സ്പേസ് എടുത്ത് ഹോസ്റ്റു ചെയ്യുന്നു. ആ ലിങ്ക് ആരുടെ അക്കൗണ്ടാണോ ഹാക്ക് ചെയ്യേണ്ടത് അയാളുടെ മെയിലിലേക്കയക്കുന്നു. എന്തെങ്കിലും കാര്യം പറഞ്ഞാണയ ക്കുന്നത്. നിങ്ങളുടെ അക്കൗണ്ട് സെക്യുരിറ്റി ഉറപ്പാക്കുന്നതിന് താഴെക്കാണുന്ന ലിങ്ക് ക്ലിക്കു ചെയ്തു ലോഗിൻ ചെയ്യുക എന്നോ മറ്റെന്തിങ്കലും. നിങ്ങൾ അങ്ങിനെ ചെയ്യുന്നു. യൂസർ നെയിമും പാസ് വേഡും നൽകി ലോഗിൻ ക്ലിക്കു ചെയ്യുമ്പോൾ ഞാൻ സർവറിൽ പ്രോഗ്രാം എഴുതി സൂക്ഷിച്ച മറ്റൊരു സ്ക്രിപ്റ്റ് ,ഫയൽ, പ്രവർത്തിക്കുന്നു. അതിൽ എഴുതിയ പ്രോ ഗ്രാമനുസരിച്ച് നിങ്ങളുടെ ലോഗിൻ ഐ ഡി യും പാസ് വേഡും ആ പ്രോഗ്രാം കോപ്പി ചെയ്ത് സൂക്ഷിക്കുന്നു. ഇനി പറയണ്ടല്ലോ? ലോഗിൻ ക്ലിക്കു ചെയ്യുമ്പോൾ എല്ലാം ശരിയായി (ഇടതു പക്ഷം പറഞ്ഞ ശരിയാവൽ എന്നു വേണമെങ്കിൽ യു ഡി എഫുകാർക്കു പറയാം)എന്ന ഒരു മെസ്സേജ് വരത്തക്കവണ്ണ മോ അല്ലെങ്കിൽ നന്ദി പറഞ്ഞുകൊണ്ടൊ മറ്റൊരു പേജ് പ്രത്യക്ഷപ്പെടുത്താം ഇതിനൊന്നും വലിയ പ്രോ ഗ്രാമിംങ്ങ് പരിജ്ഞാനത്തിന്റെ ആവശ്യമില്ല.
ഇത്തരം ലിങ്കുകൾ വരുമ്പോൾ അതിന്റെ അഡ്രസ്സ് ബാറിൽ facebook.coന്ന എന്നു തന്നെയാണോ എന്നു ശ്രദ്ധിച്ചാൽ മതി. സ്പെല്ലിംഗ് മാറ്റി അതുപോലെ ഡൊമൈൻ രജിസ്റ്റർ ചെയ്ത് അതിൽ നിന്ന് ലിംഗ് അയക്കാം പെട്ടെന്നറിയില്ല. ഉദ:- facacebook.com. അപ്പോൾ ചെയ്യേണ്ടത് അഡ്രസ്സ് ബാറിൽ ഡൊമൈൻ നെയിം ശരിയാണോ എന്ന് സൂക്ഷിച്ചു നോക്കുക.
ഇപ്പറഞ്ഞത് നിങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന തിന് സഹായിക്കുന്നതിനാണ്. ഇതിനെ പ്രയോജനപ്പെടുത്തി ആരുടേയെങ്കിലും സ്വകാര്യതയിലേക്ക്? അതിക്രമിച്ചു കയറിയാൽ അത് സൈബർ നിയമപ്രകാരം കുറ്റകൃത്യമാണ്. അതിൽ എനിക്ക് യാതൊരു പങ്കു മുണ്ടായിരിക്കുന്നതല്ല, ഉത്തരവാദിയുമായിരിക്കുന്നതല്ല. ബോധവൽക്കരണമാണെന്റെ ഉദ്ദേശം. ഇതാണ് ഫിഷിംഗ് .
ഒരു പക്ഷെ തുടർന്നെഴുതാം.....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ